Monday, 26 October 2015

ഇന്റർനെറ്റ്‌ വരുമാനം

ഇന്റർനെറ്റ് എന്നാൽ വിനോദത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല ചെറിയ വരുമാനവും ഇന്റെര്നെട്ടിലൂടെ ഉണ്ടാക്കാൻ കഴിയും എന്നും  അറിയാമല്ലോ!
ഇൻറർനെറ്റിൽ നിന്ന് പെട്ടന്ന് ലക്ഷങ്ങളും കോടികളും ഉണ്ടാക്കാം എന്നൊന്നും ഞാൻ വാക്താനം    ചെയ്യുന്നില്ല!
വര്ഷങ്ങളോളം ഈ രംഗത്ത് നടത്തിയ പരീക്ക്ഷങ്ങലളിൽ നിന്ന് എനിക്ക് മനസ്സിലായ കാര്യങ്ങൾ നിങ്ങളുമായി പങ്കു വെക്കുക എന്നതാണ്  ഈ ബ്ലോഗ്‌ കൊണ്ട് ഞാൻ ഉദ്ധേശിക്കുന്നത് :)
ഇൻറർനെറ്റിൽ നിന്നും എങ്ങെനെ വരുമാനം ഉണ്ടാക്കാം എന്ന് ഓരോന്നായി പറഞ്ഞു പോവാം എന്നാണ് കരുതുന്നത് വായിച്ച അഭിപ്പ്രായം അറിയിക്കുമല്ലോ? :)

No comments:

Post a Comment