Monday, 26 October 2015

Right Markz

ഇന്റര്‍നെറ്റ്‌ലൂടെ പരസ്യം കണ്ടു വരുമാനം ഉണ്ടാക്കാം (CLIXSENSE)

CLIXSENSE എന്ന സൈറ്റ് ലൂടെ പരസ്യം കണ്ടു എങ്ങെനെയാണ് വരുമാനം ഉണ്ടാക്കുന്നത് എന്ന് നോക്കാം ഈ സൈറ്റ് ലൂടെ പരസ്യം കാണുമ്പോള്‍ ചെറിയ income മാത്രമേ ലഭിക്കുകയൊള്ളു  REFFERAL COMMISSION ലൂടെ യാണ്  ഈ സൈറ്റ് ലൂടെ വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നത്   പരസ്യം കണ്ടാല്‍ മാത്രമേ REFFERAL COMMISSION ലഭിക്കുകയൊള്ളു. എന്താണ് REFFERAL COMMISSION എന്ന് അടുത്ത പോസ്റ്റ്‌ ല്‍ പറയാം.
എങ്ങെനെ പരസ്യം കാണാം എന്ന് നോക്കാം
1.  CLIXSENSE അക്കൗണ്ട്‌ ലോഗ് ഇന്‍ ചെയ്യുക
2. view ads ല്‍ ക്ലിക്ക് ചെയ്യുക

3. പരസ്യങ്ങളില്‍ ഓരോന്നിലായി ക്ലിക്ക് ചെയ്യുക

4 . പൂച്ചയെ സെലക്ട്‌ ചെയ്യുക

5 . 3 സെക്കന്റ്‌ wait ചെയ്യുക
6. പരസ്യം കണ്ടു കഴിഞ്ഞാല്‍  TAB ക്ലോസ് ചെയ്യാം.

1 comment: